Obituary
റോ​സി​ലി

പു​ത്ത​ൻ​പീ​ടി​ക: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു തെ​ക്ക് കു​ണ്ടു​കു​ള​ങ്ങ​ര റോ​സി​ലി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വെ​ള്ളാ​നി​യി​ലെ മ​ക​ന്‍റെ വീ​ട്ടി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു ശേ​ഷം പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​ക്ക​ൾ: ഷീ​ല, ജോ​ഷി, പ​രേ​ത​രാ​യ ജോ​യ്, ജോ​ണ്‍​സ​ണ്‍. മ​രു​മ​ക്ക​ൾ: തോ​മാ​സ്, ജെ​നി, ജിം​സി, പ​രേ​ത​യാ​യ ഷാ​ലി.