Obituary
പോ​ൾ മ​ഞ്ഞി​ല

അ​യ്യ​ന്തോ​ൾ: കേ​ര​ള സി​ഡ്കോ റി​ട്ട. എ​ൻ​ജി​നി​യ​റും തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി ബ​സി​ലി​ക്ക ബൈ​ബി​ൾ ട​വ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​ധാ​ന എ​ൻ​ജി​നി​യ​റു​മാ​യി​രു​ന്ന പു​തൂ​ർ​ക്ക​ര ചി​റ​യ​ത്ത് മ​ഞ്ഞി​ല അ​ന്തോ​ണി മ​ക​ൻ പോ​ൾ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ. പു​ത്ത​ൻ​പ​ള്ളി ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: ത്രേ​സ്യ​മ്മ കാ​ട്ടൂ​ർ ആ​ല​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നീ​ഷ് ബാ​ബു മ​ഞ്ഞി​ല, സി​ജി. മ​രു​മ​ക്ക​ൾ: സൗ​മ്യ, അ​നി​ൽ ജോ​ർ​ജ്.