
തമ്പാൻ
കമ്പല്ലൂർ : ക്ഷീരോത്പാദക സഹകരണ സംഘത്തിന് സമീപത്തെ വി.യു.പി. തമ്പാൻ (76) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: പുഷ്പ, ഷീബ, ഷീജ. മരുമക്കൾ : രാജൻ (കടാംകുന്ന്), രഘു (പ്രാപ്പൊയിൽ), ബാബു (പന്നിയൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ (റിട്ട. ആർമി), ലക്ഷ്മി, സാവിത്രി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions