
ഫാന്‍സി
പടന്നക്കാട് : ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കാപ്പുകാട്ടില്‍ ഫാന്‍സി കെ.മാനുവല്‍ (67) അന്തരിച്ചു. സംസ്കാരം ഇന്നു 3.30നു പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. പരേത പാലാ കാടങ്കാവില്‍ കുടുംബാംഗം. ഭര്‍ത്താവ്: ജോര്‍ജ് (റിട്ട. കാംപ്കോ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍). മക്കള്‍: ജോയല്‍, ഫ്രാങ്ക്ളിന് (യുഎസ്എ). മരുമക്കള്‍: അനക്സ് ഒഴുകയില്‍ (പേരാമ്പ്ര), ടിസ ബി.ജോര്‍ജ് മണിയാക്കുപാറയില്‍ (പാലാ). സഹോദരങ്ങള്‍: ബേബി (ആലക്കോട് അരങ്ങം), ടോമി (റിട്ട.ഉദ്യോഗസ്ഥന്, കണ്ണൂര്‍ സര്‍വകലാശാല), ജോസ് (റിട്ട.സെക്രട്ടറി, ആലക്കോട് സര്‍വീസ് സഹകരണബാങ്ക്), സോളി മണിക്കൊമ്പില്‍ (കിളിയന്തറ), ജാന്‍സി തെക്കേക്കര (കോതമംഗലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions