Obituary
നാ​രാ​യ​ണ​ന്‍

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്തെ ആ​ദ്യ​കാ​ല ക​ലാ​സ്ഥാ​പ​ന​മാ​യ "ആ​ര്‍​ട്ട് പ​യ്യ​ൻ' സ്ഥാ​പ​ക​ൻ കെ.​ടി. നാ​രാ​യ​ണ​ന്‍ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന്. ​ഭാ​ര്യ: സി.​വി. ലീ​ല (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: അ​ജ​യ് (ട്രെ​യി​നിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ്, തി​രു​വ​ന​ന്ത​പു​രം), ലീ​ന (അ​ധ്യാ​പി​ക, രാ​മ​ന്ത​ളി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ). മ​രു​മ​ക്ക​ൾ: സീ​മ ( അ​ധ്യാ​പി​ക, മാ​ടാ​യി ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍), ഹ​രീ​ന്ദ​ന്‍ (റി​ട്ട. പ്രി​ന്‍​സി​പ്പ​ൽ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, ഇ​ള​മ്പ​ച്ചി).