
അഹമ്മദ്
തളിപ്പറമ്പ്: പറശിനിക്കടവ് കോൾമൊട്ടയിലെ കെ.വി. അഹമ്മദ് (61) അന്തരിച്ചു. ആന്തൂർ നഗരസഭ പാലിയേറ്റീവ് യൂണിറ്റിൽ ഡ്രൈവറായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: പി.പി. സുബൈദ. മക്കൾ: മിഥിലാജ്, മുഹ്സിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions