
പദ്മിനി
അഞ്ചരക്കണ്ടി: കാമേത്ത് എൽപി സ്കൂളിന് സമീപം മുരിക്കിൽപൊയിൽ വീട്ടിൽ അരിച്ചേരി പദ്മിനി (77) അന്തരിച്ചു. . ഭർത്താവ് : പരേതനായ സി.കെ. വിജയൻ (എളയാവൂർ). സഹോദരങ്ങൾ: വാസുദേവൻ (കിലാലൂർ), രാധ (പുറത്തേക്കാട്), രമേശൻ (റിട്ട. അധ്യാപകൻ), വിമല (റിട്ട. നഴ്സ്), രാജലക്ഷ്മി (ബംഗളൂരു), സായ് പ്രകാശൻ (ഇലക്ട്രിക്കൽ കോൺട്രാക്ടർ), പരേതരായ സുകുമാരൻ (റിട്ട. എസ്ഐ), രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions