
നാരായണന്
പയ്യന്നൂര്‍: കണ്ടോന്താര്‍ ബോട്ട് കടവിന് സമീപം താമസിക്കുന്ന എൻ.പി. നാരായണന് (88) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: രാധാകൃഷ്ണൻ, അഡ്വ. മധുസൂദനന് (അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ), രാജേഷ്, ബീന. മരുമക്കൾ: പ്രഭാകരന് (എടാട്ട്), തങ്കമണി (ചായോത്ത്), രസ്ന (ചുണ്ട), ചിത്ര (നരിക്കാംവള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions