Obituary
ഗം​ഗാ​ധ​ര​ന്‍

പ​യ്യ​ന്നൂ​ര്‍: റി​ട്ട. എ​സ്ബി​ടി ജീ​വ​ന​ക്കാ​ര​ന്‍ ക​ണ്ടോ​ത്ത് പാ​ട്യ​ത്തെ കെ.​വി. ഗം​ഗാ​ധ​ര​ന്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: വി. ​ശാ​ന്ത. മ​ക്ക​ൾ: ഷീ​ബ, ഷീ​ന (ഏ​ച്ചി​ലാം​വ​യ​ൽ), ഷ​ലി​ത (തൃ​ശൂ​ർ), അ​നീ​ഷ് (എം​ഇ​എ​സ് ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ഡ​മി). മ​രു​മ​ക്ക​ള്‍: പി. ​ഗ​ണേ​ശ​ന്‍ (റി​ട്ട. കാ​ന​റ ബാ​ങ്ക്), സ​ദാ​ന​ന്ദ​ൻ, സ​ത്യ​ന്‍ (കെ​എ​സ്ആ​ര്‍​ടി​സി), ജ്യോ​തി​ഷ (കൂ​ത്തു​പ​റ​മ്പ്).