Obituary
ഡോ. ​ജോ​ർ​ജ് ജോ​സ​ഫ്

മു​ണ്ടം​വേ​ലി: ജി​ഷി ആ​ശു​പ​ത്രി സ്ഥാ​പ​ക​ൻ ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് (വ​ക്ക​ച്ച​ൻ -78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.45 ന് ​സെ​ന്‍റ് ലൂ​യി​സ് പ​ള്ളി​യി​ൽ. സെ​ന്‍റ് ലൂ​യി​സ് സ്‌​കൂ​ൾ ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, വ​ട്ട​ത്ത​റ ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: എ​റ​ണാ​കു​ളം ല​ന്ത​പ്പ​റ​മ്പി​ൽ ഷീ​ല. മ​ക്ക​ൾ : ഡോ. ​ജി​ഷി , ഡോ. ​ജി​നു . മ​രു​മ​ക്ക​ൾ: ഡോ. ​മി​ന്നു , ഡോ. ​സ​ന്തോ​ഷ്.