Obituary
ത്രേ​സ്യാ​മ്മ

ഇ​ട​പ്പ​ള്ളി: നെ​ടും​തൊ​ട്ടി​യി​ൽ ത്രേ​സ്യാ​മ്മ (ത​ങ്ക​മ്മ, 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പ​രേ​ത ആ​യാം​കു​ടി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ഡോ.​എ​ൻ.​ജെ.​മാ​ണി. മ​ക്ക​ൾ: ഡോ.​ഷാ​നി ആ​ൻ മാ​ണി (മ​ലേ​ഷ്യ), ഡോ.​ഷീ​ന ലി​സ് മാ​ണി (ടോ​ണി ഫെ​ർ​ണാ​ണ്ട​സ് ഐ ​ആ​ശു​പ​ത്രി ആ​ലു​വ). മ​രു​മ​ക്ക​ൾ: ഡോ. ​ജേ​ക്ക​ബ് ജോ​ൺ, ജോ​സ് സ​ക്ക​റി​യാ​സ്.