Obituary
സോ​ള​മ​ൻ തോ​മ​സ്

മ​ട്ടാ​ഞ്ചേ​രി: കൂ​വപ്പാ​ടം പ​ള്ളം​ലൈ​നി​ൽ വെ​ളി പ​റ​മ്പി​ൽ വീ​ട്ടി​ൽ സോ​ള​മ​ൻ തോ​മ​സ് (83) അ​ന്ത​രി​ച്ചു. സി​നി​മാ സെ​റ്റ് നി​ർമാ​ണ സ​ഹാ​യി​യാ​ണ്.​ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​കൊ​ച്ചി ചു​ള്ളി​ക്ക​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : സി​ൽ​വി സോ​ള​മ​ൻ. മ​ക്ക​ൾ :ലൗ​വ്‌​ലി , ഹാ​ൻ​സ​ൺ സോ​ള​മ​ൻ , നെ​ഫി സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ : റോ​മി​ൻ ആ​ൽ​ബി , ഷൈ​നി​ഹാ​ൻ സ​ൺ , സെ​ബാ​സ്റ്റ്യ​ൻ.