
ഓമന ജോൺസൺ
കോതമംഗലം: തലക്കോട് ഇഞ്ചിപ്പാറ റാത്തപ്പിള്ളിൽ ഓമന ജോൺസൺ(56) അന്തരിച്ചു.സംസ്കാരം ഇന്ന് 10ന് അംബികാപുരം സെന്റ് മേരീസ് പള്ളിയിൽ. പരേത തൃശൂർ പേരമംഗലം കുടുംബാഗം. ഭർത്താവ് :ജോൺസൺ മാത്യു. മക്കൾ: ജെയ്സൺ (ജീവാ മിൽക്ക്, പരീക്കണ്ണി), ആൽഫി, അലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions