
കത്രീന ഏബ്രാഹം
അങ്കമാലി : ചർച്ച്നഗർ (സിഎൻ-57) മൂഞ്ഞേലി കത്രീന ഏബ്രാഹം (86, റിട്ട. ഹെഡ് മിസ്ട്രസ്)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം 3.30ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. പരേത തൃശൂർ ചിരിയൻകണ്ടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏബ്രഹാം പൈലി(റിട്ട. സയന്റിസ്റ്റ് എൻഐഒ). മക്കൾ: പോൺസി (ഐഎച്ച്എസ് ദുബായ്), റിൻസി (റിട്ട. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, വാട്ടർ അഥോറിറ്റി ), ഫാൻസി (എച്ച്ഒഡി, ചോയ്സ് സ്കൂൾ), നൈസി (എയു എസ് ദുബായ്), സിൻസി (ഐടി ദുബായ്). മരുമക്കൾ: ജെയിംസ് നമ്പ്യാപറമ്പിൽ (കെജികെ, ദുബായ്), ബാബു മഠത്തിക്കുന്നേൽ (റിട്ട. എൻജിനീയർ ഫാക്ട്), ജോൺസൻ ചുങ്കൻ (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ സിഡബ്ല്യുസി), ഷാബു കല്ലേലി (ഐടി ഡയറക്ടർ ദുബായ് ), സന്തോഷ് ചെതലൻ (സീനിയർ മാനേജർ, ഏഷ്യൻ പെയിന്റ്സ്, ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions