
സാജു ആന്റണി
കോതമംഗലം: ശോഭനപ്പടി കൂളിയാടൻ സാജു ആന്റണി (70) ഔറംഗബാദിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ:മേഴ്സി കിഴക്കമ്പലം വെമ്പിള്ളിൽ (മൂലേയിൽ) കുടുംബാംഗം. മക്കൾ: റോബിൻസൺ(ഓസ്ട്രേലിയ), റോസ്മി(യുകെ). മരുമക്കൾ: ബിൻസി ചക്കാലയിൽ കോഴഞ്ചേരി (ഓസ്ട്രേലിയ), ജസ്റ്റിൻ കോച്ചാപ്പിള്ളിൽ പാലാരിവട്ടം(യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions