Obituary
പാ​റു​ക്കു​ട്ടി​യ​മ്മ

കൊ​ല്ലം: ഓ​ല​യി​ല്‍ തേ​വ​ള്ളി എം​എ​സ്ആ​ര്‍​എ 116, ശ്രീ​കൃ​ഷ്ണ​യി​ല്‍ എ​ല്‍. പാ​റു​ക്കു​ട്ടി​യ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11.00 ന് ​മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ല്‍ . ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​പി. ശ​ങ്ക​ര​ന്‍ നാ​യ​ര്‍. മ​ക്ക​ള്‍: പ​രേ​ത​യാ​യ ജ​യ​ല​ക്ഷ്മി, വി​ജ​യ​ല​ക്ഷ്മി, ഡോ. ​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ഡോ. ​മ​ധു​കു​മാ​ര്‍, സി. ​മു​ര​ളീ​ധ​ര്‍, എ​സ്. നീ​ത.