Obituary
ടി.​കെ. ലീ​ല

കു​ണ്ട​റ: അ​ടു​ക്കോ​ട് കാ​ക്കോ​ലി​ല്‍ വി​ഷ്ണു മ​ന്ദി​ര​ത്തി​ല്‍ ടി.​കെ. ലീ​ല ( 60) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് 11 ന് ​ശ്രീ ഇ​ണ്ടി​ള​യ​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഉ​ള്ള കു​ടും​ബ വീ​ട്ടി​ല്‍. ഭ​ര്‍​ത്താ​വ്: മു​ര​ളി​ധ​ര​ന്‍. മ​ക്ക​ള്‍: വി​ഷ​ണു, വീ​ണ.