
ആലീസ് ജോയ്
ഉമ്മന്നൂർ: ചെറുവെല്ലൂർ ജയ്സൺ ഭവനിൽ ആലീസ് ജോയ് (62) അന്തരിച്ചു. ഭർത്താവ്: സി.പി ജോയ്. സംസ്കാരം തിങ്കളാഴ്ച അണ്ടൂർ പേറ അസംബ്ലിസ് ഓഫ് ഗോഡ് ദൈവ സഭയുടെ ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ എജി സഭാ സെമിത്തേരിയിൽ. മക്കൾ : ജെൻസി സുനിൽ, ജസീന ആശിഷ്, ജെയ്സൺ പി. ജോയ്. മരുമക്കൾ: സുനിൽ മാത്യു, ആശിഷ് ലിയോ ചാക്കോ, സോനു കെ. ജോൺ. മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions