
പൊന്നച്ചൻ
വലിയതുറ: വള്ളക്കടവ് കുഴിവിളാകം ടിസി44/54-ൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരൻ പൊന്നച്ചൻ (കുഞ്ഞുമോൻ-46) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വലിയതുറ സെന്റ് ആന്റണീസ് ഫെറോനാ ദേവാലയത്തിൽ. ഭാര്യ: അനിത. മക്കൾ: അരുൺ, അഖിൽ. വർഗീസ്- സൂസി ദമ്പതികളുടെ മകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions