
കെ.ലീല
തിരുവനന്തപുരം: വാൻറോസ് ജംഗ്ഷൻ ടിസി26/519, സെറ -51-ൽ കെ. ലീല (74) അന്തരിച്ചു. എംജിഎൽ ഗാർമെന്റ്സ്, എംജിഎൽ ഡിടിപി സെന്റർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭർത്താവ്: ജി. ഗോപിരാജൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, ക്രൈംബ്രാഞ്ച്). മകൻ: അഡ്വ. മനു ജി.രാജൻ (മുൻ സെനറ്റംഗം, കേരള സർവകലാശാല). സഞ്ചയനം തിങ്കൾ പത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions