
കോശി തരകൻ
അടൂർ: തരകൻ ഹൗസിൽ വിമുക്തഭടൻ കെ.കോശി തരകൻ (85) അന്തരിച്ചു. തേവലക്കര കൊച്ചുകുളങ്ങര പുതുവീട്ടിൽ തരകൻ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് തൂവയൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ഭാര്യ: ലീലമ്മ കോശി കിഴക്കേതിൽ പനവിള കുടുംബാംഗം .മക്കൾ: ജോൺസൺ തരകൻ (എൽബിഐഎസ്, തിരുവനന്തപുരം), വർഗീസ് തരക(എൻജിനിയറിംഗ് കോളജ്, അടൂർ), ജോസ് തരകൻ (മൃഗസംരക്ഷണ വകുപ്പ്, അടൂർ). മരുമക്കൾ: മിനി എസ്. തോമസ് (ഗവ. എൽപിഎസ്, തുവയൂർ), സുനി എം. ബേബി (സൗദി), നിജിയ കെ. രാജൻ (കാതോലിക്കേറ്റ് എച്ച്എസ്എസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions