Obituary
ഡോ. ​ജി. ര​മേ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. (​ക്യാ​പ്റ്റ​ന്‍) ജി. ​ര​മേ​ശ​ന്‍ പി​ള്ള (76)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ര്‍ (എ​ഴു​ത്തു​കാ​രി, എ​സ്‌​യു​ടി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ). മ​ക്ക​ൾ: ഡോ. ​രേ​ണു ര​മേ​ഷ്, ഡോ. ​ശ​ങ്ക​ര്‍ ര​മേ​ഷ്. മ​രു​മ​ക്ക​ൾ: ഡോ. ​അ​നൂ​പ് എ​സ്. പി​ള്ള (എ​സ്‌യുടി യി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്), ഡോ. ​അ​പ​ര്‍​ണ ശ​ങ്ക​ര്‍.