
മുഹമ്മദലി
മഞ്ചേരി : കാരകുന്ന് ഷാപ്പിന്‍കുന്ന് പരേതനായ കട്ടക്കാടന്‍ ഹൈദര്‍ ഹാജിയുടെ മകന് മുഹമ്മദലി (67) അന്തരിച്ചു. പാണ്ടിയാട് പെര്‍ഫെക്ട് ടൈലേഴ്സ് ഉടമയും പുലത്ത് മസ്ജിദുല്‍ ഫലാഹ് മുന്‍ സെക്രട്ടറിയും വെല്‍ഫെയര്‍ പാര്‍ട്ടി തൃക്കലങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: ജമീല (ചെങ്ങര), മക്കള്‍ : അമീന് മുഹമ്മദ് (എറിയാട് എയുപിഎസ് അധ്യാപകന്), അസ്ലം മുഹമ്മദ് (എളങ്കൂര്‍ പിഎംഎസ്എ ഹൈസ്കൂള്‍ കായികാധ്യാപകന്), അനസ് മുഹമ്മദ് (മിലിട്ടറി). മരുമക്കള്‍: ഹുസ്ന വണ്ടൂര്‍, ഹംന കാരക്കാപറമ്പ്, മുഹ്സിന ചെരണി. സഹോദരങ്ങള്‍: ഫാത്തിമചെറുപള്ളി, അബ്ദുൾ മജീദ്, അബ്ദുൾ ലത്തീഫ് ബസ്മല, അബ്ദുൾ ഗഫൂര്‍, മുഹമ്മദ് ശരീഫ്, അലി അസ്കര്‍ (സൗദി), പരേതരായ അബ്ദുൾ റഷീദ്, സുബൈദ മമ്പാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions