
സുബൈര്‍
പനങ്ങാങ്ങര: വേളൂര്‍ മഹല്ല് അരിപ്ര പൊന്നങ്ങാതൊടി സുബൈര്‍ (59) അന്തരിച്ചു. പിതാവ്: പരേതനായ കോമു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ബുഷറ (കുറ്റിപ്പാല). മക്കള്‍: ലാമിയ, ജല്‍വ, ഫഹദ്, പരേതനായ ഫല്ളുല് ഹഖ്. മരുമകന്: മുഹമ്മദ് ഷമീം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions