Obituary
തോ​മ​സ്

ചീ​ര​ട്ടാ​മ​ല: അ​റു​പ​തി​ല്‍ തോ​മ​സ് (ബേ​ബി​ച്ച​ന്‍ - 90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ചീ​ര​ട്ടാ​മ​ല അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ള്‍: ഷാ​ജി, ഷേ​ര്‍​ലി, ഷൈ​ല, ഷീ​ജ. മ​രു​മ​ക്ക​ള്‍: പ്രി​ന്‍​സി, സ്റ്റാ​ന്‍​ലി, സാ​ബു, ലി​ജോ.