Obituary
സു​ലൈ​മാ​ൻ

ത​ല​യാ​ട് : മു​ള​കും തോ​ട്ട​ത്തി​ൽ സു​ലൈ​മാ​ൻ (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: ഗ​ഫൂ​ർ (പ​ടി​ക്ക​ൽ വ​യ​ൽ സ്റ്റോ​ർ), ഷെ​റീ​ന. മ​രു​ക്ക​ൾ: സ​ജ്‌​ന, സ​ക്കീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹു​സൈ​ൻ, അ​ഹ​മ്മ​ദ് കു​ട്ടി, ഖ​ദീ​ജ.