Obituary
കു​ഞ്ഞ​ബ്ദു​ള്ള

താ​മ​ര​ശേ​രി : പ​യോ​ണ കു​ന്ന​ത്ത് വ​ള​പ്പി​ൽ കു​ഞ്ഞ​ബ്ദു​ള്ള (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: അ​ന​സ് അ​ബ്ദു​ള്ള, ഹി​ജാ​സ് അ​ബ്ദു​ള്ള (ഖ​ത്ത​ർ), ആ​യി​ഷ നൗ​റി​ൻ. മ​രു​മ​ക്ക​ൾ: സു​ഹൈ​ൽ (കൊ​യി​ലാ​ണ്ടി), അ​ഷ്മി​ല ഫ​ർ​ഹ​ത്ത്.