
ലീല
തലപ്പുഴ: വാളാട് വറുങ്ങുംചോട്ടില് പി. ലീല (82) അന്തരിച്ചു. റിട്ട.പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ റിട്ട. അധ്യാപകന് തങ്കപ്പന്. മക്കള്‍: ബിജു തങ്കപ്പന്, ബ്രിജേഷ് ബാബു. മരുമകള്‍: രാജി (അസി. പ്രഫസര്‍, ബത്തേരി സെന്റ് മേരീസ് കോളജ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions