
ഉണ്ണി
ചേമഞ്ചേരി: തുവ്വക്കോട് താഴെ പറമ്പിലാടത്ത് ഉണ്ണി നായർ (67) അന്തരിച്ചു. പരേതനായ കുഞ്ഞി കണാരൻ നായരുടെയും മാധവി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ബാലൻ, ഗംഗാധരൻ, ഭാസ്കരൻ, ദിവാകരൻ, ദേവി, ഗീത, അനിത, സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions