
കല്യാണി
കുറ്റ്യാടി : ഉരുണിക്കുന്നുമ്മൽ കല്യാണി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെക്കായി. മക്കൾ: സരോജിനി, സുനീതി, ബാലകൃഷ്ണൻ, സുമതി (അങ്കണവാടി അധ്യാപിക). മരുമക്കൾ: കണാരൻ നബ്യേലത്ത്, രമേശൻ, പരേതനായ വേലായുധൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions