
മേരിക്കുട്ടി ജോര്‍ജ്
പൂവത്തോട്: വണ്ടാളക്കുന്നേല്‍ മേരിക്കുട്ടി ജോര്‍ജ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് പൂവത്തോട് സെന്റ് തോമസ് പള്ളിയില്‍. പരേത നരിയങ്ങാനം തച്ചാംപറമ്പില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ജോസ്, ഗ്രേസി, ജോണി, മേരി, ലിസി, ഫാ.മാത്യു (അണക്കര ധ്യാന കേന്ദ്രം), പരേതനായ സെബാസ്റ്റ്യന്‍, ഷൈനി, ലിജി (യുകെ). മരുമക്കള്‍: ഷേര്‍ളി ജോസ് (തലവടി), പരേതനായ അപ്പച്ചന് വടക്കേല്‍ (പിണ്ണാക്കനാട്), സിമലി ജോണി കളത്തില്‍ (മറയൂര്‍), ജോബ് നക്ഷത്ര (തിരുവനന്തപുരം), ബെന്നി ചെല്ലന്തറ (നരിയങ്ങാനം), ജെറാള്‍ മടുക്കക്കുഴി (ചേനപ്പാടി), മായ അരീപ്ലാക്കല്‍ (പരപ്പ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions