Obituary
സി​സ്റ്റ​ര്‍ ഷേ​ര്‍​ളി മാ​ത്യു ച​ക്കാ​ല​യി​ല്‍

ക​ടു​ത്തു​രു​ത്തി: ക​നോ​ഷ്യ​ന്‍ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ ഷേ​ര്‍​ളി മാ​ത്യു (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​ബി​ഷ​പ് മാ​ര്‍ അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ചെ​റു​കു​ന്ന് മ​ഠം ചാ​പ്പ​ലി​ല്‍. ആ​പ്പാ​ഞ്ചി​റ ച​ക്കാ​ല​യി​ല്‍ പ​രേ​ത​രാ​യ മ​ത്ത​ച്ച​ന്‍ -ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് . പ​രേ​ത ചെ​റു​കു​ന്ന് ക​നോ​സ, ബ​ക്കീ​ത്ത, കൊ​ച്ചി ഫാ​ത്തി​മ, സെ​ന്‍റ് മേ​രീ​സ്, വി​സാ​ഗ്, പ്രേ​മ​മ​ന്ദി​രം, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​സ് മാ​ത്യു, ബേ​ബി മാ​ത്യു, ലെ​യി​സ് മാ​ത്യു, പ​രേ​ത​നാ​യ വ​ര്‍​ഗീ​സ് മാ​ത്യു.