Obituary
ഈ​ത്ത​മ്മ ഫ്രാ​ന്‍​സി​സ്

മ​ണി​മ​ല: ളാ​നി​ത്തോ​ട്ടം ഈ​ത്ത​മ്മ ഫ്രാ​ന്‍​സി​സ് (91) യു​എ​സ്എ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് (​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11.30ന്) ​ഓ​ര്‍​ഞ്ചി​ലു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഫൊ​റോ​ന പ​ള്ളി​യി​ൽ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​തു​ട​ര്‍​ന്ന് ഫ്യൂ​ണ​റ​ല്‍​ഹോം അ​ധി​കൃ​ത​ര്‍ മൃ​ത​ദേ​ഹം ദ​ഹ​നം ന​ട​ത്തും. പി​ന്നീ​ട് മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ചി​താ​ഭ​സ്മം അ​ട​ക്കം ചെ​യ്യും. പ​രേ​ത ച​ങ്ങ​നാ​ശേ​രി ഇ​ള​പ്പു​ങ്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: എ​ല്‍.​ജെ. ഫ്രാ​ന്‍​സി​സ് ളാ​നി​ത്തോ​ട്ടം. മ​ക​ന്‍: ജോ​യി. മ​രു​മ​ക​ള്‍: ശോ​ഭ.