Obituary
ചി​ന്ന​മ്മ ജോ​സ​ഫ്

കൊ​ഴു​വ​നാ​ല്‍: മ​ണി​യ​ങ്ങാ​ട്ട് ചി​ന്ന​മ്മ ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. പ​രേ​ത തോ​ട​നാ​ല്‍ പൗ​വ്വ​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​കെ.​ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍). സ​ഹോ​ദ​ര​ങ്ങ​ള്‍ : മേ​രി ജോ​സ​ഫ് പ​തി​യി​ല്‍ (പൊ​ന്‍​കു​ന്നം), സി​സ്റ്റ​ര്‍ ലൂ​യി​സാ പൗ​വ്വ​ത്ത് (ഹോ​ളി ക്രോ​സ് കോ​ണ്‍​വെ​ന്‍റ് ബം​ഗ​ളൂ​രു), സി​സ്റ്റ​ര്‍ റോ​സ​മ്മ പൗ​വ്വ​ത്ത് (സെ​ന്‍റ് ആ​ന്‍​സ് കോ​ണ്‍​വെ​ന്‍റ്, തു​ത്തി​ക്കു​ടി), സി​സ്റ്റ​ര്‍ ക്ല​യ​ര്‍ പൗ​വ്വ​ത്ത് (സെ​ന്‍റ് ആ​ന്‍​സ് കോ​ണ്‍​വെ​ന്‍റ് വി​ശാ​ഖ​പ​ട്ട​ണം), ജോ​സ് പൗ​വ്വ​ത്ത് തോ​ട​നാ​ല്‍, ടോ​മി പൗ​വ്വ​ത്ത് (പാ​ലാ), സാ​ലി ജോ ​കു​ഴി​വേ​ലി​ല്‍ (ക​ടു​ത്തു​രു​ത്തി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും.