Obituary
തോ​മ​സ് സി​റി​യ​ക്ക്

നെ​ടും​കു​ന്നം: പു​ത്ത​ൻ​പു​ര​യി​ൽ തോ​മ​സ് സി​റി​യ​ക്ക് (ജെ​യിം​സ് -73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 1.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 2.30ന് ​നെ​ടും​കു​ന്നം സെന്‍റ് ജോൺ ദി ബാ പ്റ്റീസ്റ്റ് ഫൊ​റോ​ന പ​ള​ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി തോ​മ​സ് മ​ണി​യം​കു​ളം ക​ള​പ്പു​ര​യ്ക്ക​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: ജാ​സ്മി​ൻ (കാ​ന​ഡ), ജം​സ​ൺ (യു​കെ), ജ​നീ​വ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജോ​ബ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ട​ക്കേ​ക്ക​ര (കാ​ന​ഡ), അ​ജി​ന കി​ഴ​ക്കേ​തു​ണ്ടി​യി​ൽ ക​ല്ലി​ശേ​രി (യു​കെ), ജ​യ്സി പു​ളി​ക്ക​ൽ ക​വ​ല (ഓ​സ്ടേ​ലി​യ).