Obituary
കു​ഞ്ഞ​മ്മ യോ​ഹ​ന്നാ​ൻ

തി​രു​വ​ല്ല: മ​ന്നം ക​ര​ച്ചി​റ തൈ​ക്കു​ന്ന​ത്തി​ൽ കു​ഞ്ഞ​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ട്ട​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: യോ​ഹ​ന്നാ​ൻ മ​ത്താ​യി. മ​ക്ക​ൾ: ആ​നി, ലി​സി, മോ​ളി. മ​രു​മ​ക്ക​ൾ: എം. ​ജെ. പൗ​ലോ​സ്, സു​നി​ൽ ഈ​ശോ, ജേ​ക്ക​ബ് സാ​മു​വ​ൽ.