Obituary
ഗോ​പാ​ല​കൃ​ഷ്ണ​ന്‍

കോ​ന്നി: ഐ​ര​വ​ണ്‍ അ​ന​ക്കു​ത്തി പു​തു​വേ​ലി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​ത​മ്മ. മ​ക്ക​ള്‍: ഹ​രി​കു​മാ​ര്‍, ശ്രീ​കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, ഹേ​മ​ബി​ന്ദു. മ​രു​മ​ക്ക​ള്‍: ഡു​സി​ന്‍, ജ​ല​ജ, ലീ​ന, ഷാ​ജി.