
റോസമ്മ ജോൺ
ചാത്തൻതറ: അരിമറ്റം വയലിൽ റോസമ്മ ജോൺ (85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കൊല്ലമുള സെന്റ് മരിയ ഗൊരത്തി പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി ചോലാട്ട് കുടുബാംഗം. ഭർത്താവ് പരേതനായ ജോൺ . മക്കൾ: രാജീവ് ജോൺ (ഇൻഡസ്ടിയൽ ട്രൈബ്യൂണൽ പീരുമേട്), ഷീനാ ജോൺ (മടുക്ക). മരുമക്കൾ: ബെന്നി വർഗീസ് കല്ലും തലയ്ക്കൽ (മടുക്ക), ജൂബിനാ ജോസ് കാലായിൽ (പഴുമല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions