
കെ.വാസുദേവൻ നായർ
മാന്നാർ: കുരട്ടിക്കാട് ദ്വാരകയിൽ (വെച്ചൂർ) കെ.വാസുദേവൻ നായർ (74) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: വന്ദന വാസുദേവ് (ബംഗളൂരു), വിദ്യാ വാസുദേവ് (ബംഗളൂരു), വിനോദ് വാസുദേവ് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions