
ഉമൈബ ബീവി
മാന്നാർ: ഇരമത്തൂർ പടീറ്റക്കര തുണ്ടു പുരയിടത്തിൽ ഉമൈബ ബീവി (87) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്പതിന് ഇരമത്തൂർ ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ അസീസ് കുട്ടി. മക്കൾ: എ.മണിക്കുട്ടൻ (മുൻ മാന്നാർ പഞ്ചായത്തംഗം), ഷരീഫ്, സീനത്ത്, സോഫിയ, ഷാജഹാൻ, സക്കീർ ഹുസൈൻ, പരേതയായ ഷൈലജ. മരുമക്കൾ: ലൈല, ഷീജ, അഹമദ് സെയ്ദുകുട്ടി, ഷീജ, ഷിബ്ന, പരേതയായ നിസാമുദീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions