
വി.ടി.തോമസ്
പുളിങ്കുന്ന് : കായൽപ്പുറം വെളിയമ്പ്ര വി.ടി.തോമസ് (ഈപ്പച്ചൻ-43) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് കായൽപ്പുറം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : ഷിജിമോൾ മഞ്ചേരിക്കളം കുടുംബാംഗം. മക്കൾ : അലാന മരിയ തോമസ്, അർവിൻ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions