
ബിനു മാത്യു
എടത്വ: ഒലക്കപ്പാടിയില്‍ ബിനു മാത്യു (55, ടാക്സ് കണ്‍സള്‍ട്ടന്റ്) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍. ഭാര്യ ജെസമ്മ കുര്യന് (ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് എച്ച്എസ്എസ്, പുളിങ്കുന്ന്) ചേന്നങ്കരി ചെങ്ങണ്ടയില്‍ കുടുംബാംഗം. മക്കള്‍: നിമില ബിനു (ദുബായ്), നിഘിത ബിനു, നിക്സ ബിനു (വിദ്യാര്‍ഥിനി, സെന്റ് മേരീസ് എച്ച്എസ്, എടത്വ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions