Obituary
ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ കെ.​ടി. മാ​ത്യു

വ​ട​ശേ​രി​ക്ക​ര: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ​ഹോ​ദ​ര​ൻ കോ​ന്നാ​ത്ത് കെ. ​റ്റി. മാ​ത്യു (82) അ​ന്ത​രി​ച്ചു . സം​സ്കാ​രം നാ​ളെ 11.30 ന് ​വ​ട​ശേ​രി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി ഓ​മ​ല്ലൂ​ർ കു​റ്റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ ബി​ജു (പൂ​നെ), മി​നി, സ​ജി (ഇ​രു​വ​രും ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: സി​മി ചാ​വ​ടി​യി​ൽ അ​ടൂ​ർ, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ൽ കാ​റ്റാ​ടി​യി​ൽ പ​രേ​ത​നാ​യ ബി​ജു. മൃ​ത​ദേ​ഹം ഇ​ന്നു പ​തി​നൊ​ന്നി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.