Obituary
പ​ത്മാ​വ​തി കു​ഞ്ഞ​മ്മ

ആ​ല​ക്കോ​ട്: ചാ​ല​പ്പാ​ട്ട് പ​ത്മാ​വ​തി കു​ഞ്ഞ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ് നാ​രാ​യാ​ണ കൈ​മ​ള്‍. മ​ക്ക​ള്‍: പ​രേ​ത​നാ​യ എ​ന്‍. ദി​ലീ​പ്, പ്രി​യ, ജ​യ. മ​രു​മ​ക്ക​ള്‍: ഷൈ​ല​ജ ദി​ലീ​പ് ആ​ച്ചു​കു​ന്നേ​ല്‍ (തൃ​ക്ക​ള​ത്തൂ​ര്‍), മ​നോ​ജ് ക​ണ്ണോ​ളി​ല്‍, വി​ജ​യ​കു​മാ​ര്‍ ന​രി​ക്കു​ഴി​യി​ല്‍.