
ഗ്രേസി ഏബ്രഹാം
തൊടുപുഴ: കാഞ്ഞിരമറ്റം മാമ്മൂട്ടില്‍ ഗ്രേസി ഏബ്രഹാം (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെട്ടിമറ്റത്തുള്ള വീട്ടില്‍ ആരംഭിച്ച് വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍. പരേത വഴുതനപ്പള്ളില്‍ കുടുംബാംഗം. ഭര്‍ത്താവ്: എം.എ.ഏബ്രഹാം. മക്കള്‍: നെസി, പരേതനായ ജോസന്. മരുമകന്: ജെയ്സണ്‍ കൊച്ചുപറമ്പില്‍ (കദളിക്കാട്). മൃതദേഹം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരമറ്റത്തുള്ള വീട്ടിലെത്തിക്കും.11നു വെട്ടിമറ്റത്തേക്ക് കൊണ്ടുപോകും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions