
അന്നമ്മ ജോർജ്
മല്ലശേരി: തെങ്ങുംകാവ് ചരിവുവിളയിൽ (ഇളപ്പുങ്കൽ) അന്നമ്മ ജോർജ് (90) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത കൂടൽ മുതലക്കുളത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.എ. ജോർജ്. മക്കൾ: മാത്യു സിജി (ഗോവ), അച്ചൻകുഞ്ഞ്, സജു ജോർജ്. മരുമക്കൾ: ഡെയ്സി ആശാരിയത് മാത്തൂർ, മേഴ്സി കല്ലൂർ കടമ്മനിട്ട, ഷൈനി മഠത്തിൽ തെക്കേതിൽ കല്ലേലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions