Obituary
പി.​ജെ. ഷാ​ജി

മു​ണ്ടി​യെ​രു​മ: ദേ​വ​ഗി​രി പീ​ടി​ക​യി​ൽ പി.​ജെ. ഷാ​ജി (53,ദീ​പ​ക മു​ൻ ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ണ്ടി​യെ​രു​മ അ​സം​പ്ഷ​ൻ ഫൊ​റോ​നാ പ​ള്ളി​യി​ൽ . ഭാ​ര്യ ജി​സി ക​ട്ട​പ്പ​ന തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ :ജി​മി​ൽ, അ​ലീ​ന. മ​രു​മ​ക്ക​ൾ: സ്നേ​ഹ, അ​നൂ​പ്.