
പി.വി.വക്കച്ചന്
മുതലക്കോടം: പുല്‍പ്പറമ്പില്‍ പി.വി.വക്കച്ചന് (82, റിട്ട.അധ്യാപകന്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ മേരി ഉടുമ്പന്നൂര്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: ദീപ്തി, ദീപ, ദിന്ന (ഓസ്ട്രേലിയ), ജോമോന് (സീനിയര്‍ മാനേജര്‍, മുത്തൂറ്റ് ഗ്രൂപ്പ് ഡല്‍ഹി). മരുമക്കള്‍: ഷിജോയി നെല്ലിക്കുന്നേല്‍ (വാഴക്കുളം), റോബിന് കിഴക്കേക്കര (ഇടമറ്റം), ബിജു കോട്ടിരിക്കല്‍ മാറാടി (ഓസ്ട്രേലിയ), സിന്‍സി മാപ്പലകയില്‍ കണ്ണൂര്‍ (അയര്‍ലന്‍ഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions