
ചന്ദ്രന്
വണ്ടിത്താവളം: കൂമന്‍കാട് പെരുമേട് പരേതനായ പൊന്നുവിന്റെ മകന് ചന്ദ്രന്(66) അന്തരിച്ചു. അമ്മ: പരേതയായ തങ്ക. ഭാര്യ: രുഗ്മണി. മക്കള്‍: ദീപ(അഗ്രികള്‍ച്ചര്‍ അസി., പെരുമാട്ടി കൃഷിഭവന്), ദീപക്(സിവില്‍ പൊലിസ് ഓഫീസര്‍, ട്രാഫിക് സ്റ്റേഷന്, പാലക്കാട്). മരുമക്കള്‍: ഐശ്വര്യ, രാഗേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions