
ജനാർദനൻ
അകത്തേത്തറ: മേലാർകോട് കല്ലന്പാട്ടിൽ എം.കെ. ജനാർദനൻ(76) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് തേക്കിൻക്കാട് ദേശ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കെ.എം. ലളിത. മക്കൾ: ശ്രീവിദ്യ, ഗിരീഷ്, മണികണ്ഠൻ. മരുമക്കൾ: അജിത് കുമാർ, രശ്മി, സിന്ധു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions